A collection of Suveen’s writings & contributions…
Click the below link:
https://rosesofsicily.blogspot.com/2020/10/a-collection-of-my-blogs.html
A collection of Suveen’s writings & contributions…
Click the below link:
https://rosesofsicily.blogspot.com/2020/10/a-collection-of-my-blogs.html
A Prayer...
Our beloved Father in Heaven,
Praise be to YOU, the Holy and the Divine, the Omnipresent and Omnipotent,
the creator of the Universe and the Divine Embodiment of true and pure Love,
Thank you Father for all YOUR love, blessings and grace,
Please forgive us for our sins and iniquities,
Please be with us and guide us,
Instill in us a rejuvenated spirit,
Guide us to the path of righteousness,
Give us the strength, and courage, to walk over all thorns and thistles in life,
and to live up to the roles and responsibilities in life,
Thank you LORD for the good food, good health, nice family, good job, and for
all the divine grace and countless blessings that YOU have showered upon us,
Please give us our daily bread, and good health,
Please forgive us if we have turned a blind eye at YOUR blessings and grace,
and grumbled for the hardships and worries in life,
Fill us with YOUR Divine Spirit and Love,
Praise be to the Father, the Son and the Holy Spirit,
Forever and ever,...
Amen !
Suveen
Jacob Abraham
DAILY PRAYER:
Psalm 23 - A psalm of David:
The Lord is my shepherd, I shall lack nothing.
He makes me lie down in green pastures, He leads me
beside quiet waters, He refreshes my soul.
He guides me along the path of righteousness for His
name’s sake.
Even though I walk through the valley of shadow of
death, I shall fear no evil, for You are with me; Your rod and Your staff, they
comfort me. In the presence of my enemies, You prepare a table before me. You anoint my head with oil; my cup
overflows.
Surely Your goodness and love shall follow me all
the days of my life, and I shall dwell in the house of the Lord forever.
യഹോവ എന്റെ
ഇടയനാകുന്നു;
എനിക്കു
മുട്ടുണ്ടാകയില്ല.
2 പച്ചയായ
പുല്പുറങ്ങളിൽ
അവൻ
എന്നെ
കിടത്തുന്നു;
സ്വസ്ഥതയുള്ള
വെള്ളത്തിന്നരികത്തേക്കു
എന്നെ
നടത്തുന്നു.
3 എന്റെ
പ്രാണനെ
അവൻ
തണുപ്പിക്കുന്നു;
തിരുനാമംനിമിത്തം
എന്നെ
നീതിപാതകളിൽ
നടത്തുന്നു.
4 കൂരിരുൾതാഴ്വരയിൽ
കൂടി
നടന്നാലും
ഞാൻ
ഒരു
അനർത്ഥവും
ഭയപ്പെടുകയില്ല;
നീ
എന്നോടുകൂടെ
ഇരിക്കുന്നുവല്ലോ;
നിന്റെ
വടിയും
കോലും
എന്നെ
ആശ്വസിപ്പിക്കുന്നു.
5 എന്റെ
ശത്രുക്കൾ
കാൺകെ
നീ
എനിക്കു
വിരുന്നൊരുക്കുന്നു;
എന്റെ
തലയെ
എണ്ണകൊണ്ടു
അഭിഷേകംചെയ്യുന്നു;
എന്റെ
പാനപാത്രവും
നിറഞ്ഞു
കവിയുന്നു.
6 നന്മയും
കരുണയും
എന്റെ
ആയുഷ്കാലമൊക്കെയും
എന്നെ
പിന്തുടരും;
ഞാൻ
യഹോവയുടെ
ആലയത്തിൽ
ദീർഘകാലം
വസിക്കും.
Trisagion
prayer:
In the Name of the Father, and of the Son, and of
the Holy Spirit. Amen.
O heavenly King, O Comforter, the Spirit of truth,
who art in all places and fillest all things; Treasury of good things and Giver
of life: Come and dwell in us and cleanse us from every stain, and save our
souls, O gracious Lord.
Holy God, Holy Mighty, Holy Immortal: have mercy on
us. (Thrice)
Glory to the Father, and to the Son, and to the Holy
Spirit: now and ever and unto ages of ages. Amen.
All-holy Trinity, have mercy on us. Lord, cleanse us
from our sins. Master, pardon our iniquities. Holy God, visit and heal our
infirmities for thy Name’s sake.
Lord, have mercy. (Thrice)
Glory to the Father, and to the Son, and to the Holy
Spirit: now and ever, and unto ages of ages. Amen.
പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതി
ആദി മുതൽ
എന്നേക്കും
തന്നെ, ആമ്മീൻ.
തൻ്റെ സ്തുതികളാൽ
ആകാശവും, ഭൂമിയും
നിറഞ്ഞിരിക്കുന്ന
ബലവാനായ ദൈവം
തമ്പുരാൻ പരിശുദ്ധൻ
പരിശുദ്ധൻ
പരിശുദ്ധൻ
ഉയരങ്ങളിൽ ഊശാന.
ദൈവമായ ക൪ത്താവിൻ്റെ
തിരു
നാമത്തിൽ
വന്നവനും, വരുവാനിരിക്കുന്നവനും
വാഴ്ത്തപ്പെട്ടവനാകുന്നു
ഉയരങ്ങളിൽ
സ്തുതി.
ദൈവമേ നീ
ശുദ്ധമുള്ളവനാകുന്നു
ബലവാനേ നീ
ശുദ്ധമുള്ളവനാകുന്നു
മരണമില്ലാത്തവനേ നീ
ശുദ്ധമുള്ളവനാകുന്നു
ഞങ്ങൾക്കു വേണ്ടി
+കുരിശിക്കപ്പെട്ടവനേ
ഞങ്ങളുടെ മേൽ
അനുഗ്രഹം
ചെയ്യണമേ.
ദൈവമേ നീ
ശുദ്ധമുള്ളവനാകുന്നു
ബലവാനേ നീ
ശുദ്ധമുള്ളവനാകുന്നു
മരണമില്ലാത്തവനേ നീ
ശുദ്ധമുള്ളവനാകുന്നു
ഞങ്ങൾക്കു വേണ്ടി
+കുരിശിക്കപ്പെട്ടവനേ
ഞങ്ങളുടെ മേൽ
അനുഗ്രഹം
ചെയ്യണമേ.
ദൈവമേ നീ
ശുദ്ധമുള്ളവനാകുന്നു
ബലവാനേ നീ
ശുദ്ധമുള്ളവനാകുന്നു
മരണമില്ലാത്തവനേ നീ
ശുദ്ധമുള്ളവനാകുന്നു
ഞങ്ങൾക്കു വേണ്ടി
+കുരിശിക്കപ്പെട്ടവനേ
ഞങ്ങളുടെ മേൽ
അനുഗ്രഹം
ചെയ്യണമേ.
ഞങ്ങളുടെ ക൪ത്താവേ
ഞങ്ങളുടെ
മേൽ
അനുഗ്രഹം ചെയ്യണമേ
ഞങ്ങളുടെ ക൪ത്താവേ
കൃപയുണ്ടായി
ഞങ്ങളുടെ
മേൽ
അനുഗ്രഹം ചെയ്യണമേ
ഞങ്ങളുടെ ക൪ത്താവേ
ഞങ്ങളുടെ
നമസ്ക്കാരവും
ശുശ്രൂഷയും കൈക്കൊണ്ടു
ഞങ്ങളുടെ
മേൽ
അനുഗ്രഹം ചെയ്യണമേ
ദൈവമേ നിനക്കു
സ്തുതി, സ്രഷ്ടാവേ നിനക്കു
സ്തുതി, പാപികളായ നിൻ്റെ
അടിയാരോടു
കരുണ ചെയ്യുന്ന
മശിഹാ
രാജാവേ
നിനക്കു സ്തുതി, ബാറെക്മോ൪.
The
Lord’s prayer:
Our Father, who art in heaven, Hallowed be thy Name.
Thy Kingdom come, Thy will be done on earth, as it
is in heaven.
Give us this day our daily bread.
And forgive us our trespasses, as we forgive those
who trespass against us.
And lead us not into temptation, but deliver us from
evil.
For Yours is the kingdom, the power, and the glory,
For ever and ever. Amen.
സ്വ൪ഗ്ഗസ്ഥനായ ഞങ്ങളുടെ
പിതാവേ
നിൻ്റെ തിരുനാമം
പരിശുദ്ധമാക്കപ്പെടേണമേ
നിൻ്റെ രാജൃം
വരേണമേ
നിൻ്റെ തിരുവിഷ്ടം
സ്വ൪ഗ്ഗത്തിലെപ്പോലെ
ഭൂമിയിലും ആകേണമേ
ഞങ്ങൾക്കാവശൃമുള്ള അപ്പം
ഇന്നും ഞങ്ങൾക്കു തരേണമേ
ഞങ്ങളുടെ കടക്കാരോടു
ഞങ്ങൾ
ക്ഷമിച്ചതു പോലെ
ഞങ്ങളുടെ
കടങ്ങളും
പാപങ്ങളും ഞങ്ങളോടു
ക്ഷമിക്കേണമേ
പരീക്ഷയിലേക്കു ഞങ്ങളെ
പ്രവേശിപ്പിക്കരുതേ
പിന്നെയോ ദുഷ്ടനിൽ
നിന്നു
ഞങ്ങളെ
രക്ഷിച്ചു
കൊള്ളണമേ
എന്തു കൊൻ്റെന്നാൽ
രാജൃവും
ശക്തിയും
മഹത്വവും
എന്നേക്കും നിനക്കുള്ളതാകുന്നു,
ആമ്മീൻ.
.Hail Mary, the
mother of our Lord:
Virgin Mother of God, rejoice, Mary full of grace;
the Lord is with thee. Blessed art thou among women, and blessed is the fruit
of thy womb, for thou hast borne the Saviour of our souls.
“O merciful Mother, Virgin Mary, I thy sinful and
unprofitable servant, remembering thy suffering on hearing from the Prophet
Simeon of the merciless murder of thy Son, our Lord Jesus Christ, offer thee
this prayer and the Angelic Salutation. Accept it in honour and memory of thy
suffering, and pray thy Son, our Lord Jesus Christ, to grant me the knowledge
of my sins and sorrow for them.”
.
കൃപ നിറഞ്ഞ
മറിയമേ
നിനക്കു സമാധാനം നമ്മുടെ ക൪ത്താവു
നിന്നോടു
കൂടെ
സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ
നീയാകുന്നു
നിൻ്റെ വയറ്റിലെ
ഫലമായ
നമ്മുടെ ക൪ത്താവേശു മശിഹാ
വാഴ്ത്തപ്പെട്ടവനാകുന്നു
ശുദ്ധമുള്ള കനൃക
മാ൪ത്ത
മറിയമേ,
തമ്പുരാൻ്റെ
അമ്മേ,
പാപികളായ
ഞങ്ങൾക്കു
വേണ്ടി
ഇപ്പോഴും, എപ്പോഴും,
ഞങ്ങളുടെ
മരണ
സമയത്തും
ദൈവം തമ്പുരാനോടു നീ
അപേക്ഷിച്ചു
കൊള്ളണമേ,
ആമ്മീൻ.
Concluding
prayer (The Nicene Creed):
I believe in one God, Father Almighty, Creator of
heaven and earth, and of all things visible and invisible.
And I believe in one Lord Jesus Christ, the
only-begotten Son of God, born of the Father before all ages;
God from God, Light from Light, true God from true
God, begotten, not made, consubstantial with the Father; through him all things
were made.
Who for us men and for our salvation came down from
heaven and was incarnate of the Holy Spirit and the Virgin Mary and became man.
For our sake he was crucified under Pontius Pilate,
he suffered death and was buried, and rose again on the third day in accordance
with the Scriptures.
He ascended into heaven and is seated at the right
hand of the Father.
He will come again in glory to judge the living and
the dead and his kingdom will have no end.
I believe in the Holy Spirit, the Lord, the giver of
life, who proceeds from the Father and the Son, who with the Father and the Son
is adored and glorified, who has spoken through the prophets.
I believe in one, holy, and apostolic Church.
I confess one Baptism for the forgiveness of sins
and I look forward to the resurrection of the dead and the life of the world to
come.
Amen.
സ൪വ്വശക്തിയുള്ള പിതാവായി
ആകാശത്തിൻ്റെയും,
ഭൂമിയുടെയും
കാണപ്പെടുന്നവയും,
കാണപ്പെടാത്തവയുമായ
സകലത്തിൻ്റെയും സ്രഷ്ടാവായ
സതൃേക ദൈവത്തിൽ
ഞങ്ങൾ
വിശ്വസിക്കുന്നു
ദൈവത്തിൻ്റെ ഏക
പുത്രനും
സ൪വ്വ ലോകങ്ങൾക്കും
മുമ്പിൽ
പിതാവിൽ നിന്നു
ജനിച്ചവനും
പ്രകാശത്തിൽ നിന്നുള്ള
പ്രകാശവും
സതൃ ദൈവത്തിൽ
നിന്നുള്ള
സതൃ
ദൈവവും
ജനിച്ചവനും സൃഷ്ടിയല്ലാത്തവനും
സാരാംശത്തിൽ പിതാവിനോടു
സമത്വമുള്ളവനും
സകലവും താൻ
മുഖാന്തിരമായി
നി൪മ്മിച്ചവനും
മനുഷൃരായ നമുക്കും
നമ്മുടെ
രക്ഷയ്ക്കും
വേണ്ടി
തിരുമനസ്സായ പ്രകാരം
സ്വ൪ഗ്ഗത്തിൽ
നിന്നിറങ്ങി+
വിശുദ്ധ റൂഹായാൽ,
ദൈവമാതാവായ
വിശുദ്ധ
കനൃക മറിയാമിൽ
നിന്നു
ശരീരിയായിത്തീ൪ന്നു
മനുഷൃനായി പൊന്തിയോസ്
പീലാത്തോസ്സിൻ്റെ
ദിവസങ്ങളിൽ
നമുക്കു വേണ്ടി
കുരിശിൽ
തറയ്ക്കപ്പെട്ടു+
കഷ്ടതയനുഭവിച്ചു,
മരിച്ചു,
അടക്കപ്പെട്ടു
മൂന്നാം ദിവസം
ഉയി൪ത്തെഴുന്നേറ്റു
സ്വ൪ഗ്ഗത്തിലേക്കു
കരേറി+
തൻ്റെ പിതാവിൻ്റെ
വലത്തു
ഭാഗത്തിരുന്നവനും
ജീവനുള്ളവരേയും,
മരിച്ചുപോയവരെയും
വിധിപ്പാൻ
തൻ്റെ വലിയ
മഹത്വത്തോടെ
ഇനിയും
വരുവാനിരിക്കുന്നവനും
തൻ്റെ രാജൃത്തിനു
അവസാനമില്ലാത്തവനുമായ
യേശു മശിഹാ
ആയ
ഏക
ക൪ത്താവിലും
ഞങ്ങൾ
വിശ്വസിക്കുന്നു
സകലത്തെയും ജീവിപ്പിക്കുന്ന
ക൪ത്താവും
പിതാവിൽ നിന്നു
പുറപ്പെട്ടു,
പിതാവിനോടും, പുത്രനോടും
കൂടെ
വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും
നിബിയന്മാരും, ശ്ലീഹന്മാരും
മുഖാന്തരം
സംസാരിച്ചവനുമായ
ജീവനും, വിശുദ്ധിയുമുള്ള
ഏക
റൂഹായിലും
കാതോലികവും, ശ്ലൈഹികവുമായ
ഏക വിശുദ്ധ
സഭയിലും
ഞങ്ങൾ
വിശ്വസിക്കുന്നു
പാപ മോചനത്തിനു
മാമോദീസ
ഒരിക്കൽ മാത്രമാകുന്നു
എന്നു
ഞങ്ങൾ
ഏറ്റു
പറഞ്ഞു
മരിച്ചു പോയവരുടെ
ഉയി൪പ്പിനും
വരുവാനിരിക്കുന്ന ലോകത്തിലെ
പുതിയ
ജീവനുമായി
ഞങ്ങൾ നോക്കിപ്പാ൪ക്കുന്നു
ആമ്മീൻ, ബറെക്മോ൪,
സ്തൗമെൻ
കാലോസ്.
. . കുറിയേലയിസോൻ, കുറിയേലയിസോൻ,
കുറിയേലയിസോൻ
Suveen Jacob
Abraham